Surprise Me!

1 മുതൽ 10 വരെ എണ്ണുന്ന പൂച്ച, വീഡിയോയ്ക്ക് പിന്നാലെ കേസ് | Oneindia Malayalam

2021-11-18 564 Dailymotion

Video of a talking cat going viral. Case against the owner
കൊച്ചി പള്ളുരുത്തിയിലെ മലയാളം സംസാരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ഹളിൽ വൈറലായിരു്നനു..ഒന്നു മുതൽ പത്ത് വരെയെണ്ണുന്ന പൂച്ച ചില മലയാളം വാക്കുകൾ കൂടി പറയുന്നതും വീഡിയോയിൽ കേൾക്കാം
എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ വിമർശനവുമായി പലരും രം ഗത്തെത്തി. പൂച്ച എന്ന ജീവി സാധാരണഗതിയില്‍ സംസാരിക്കുന്ന ജീവികളില്‍ പെട്ടതല്ലയെന്നും ഉടമസ്ഥൻ രണ്ടുകൈകൊണ്ട് ഞെക്കിയിട്ടാണ് പൂച്ചയെ സംസാരിപ്പിക്കുന്നത് എന്നുമായിരുന്നു ആരോപണം.

Buy Now on CodeCanyon